ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷൻ പരിധിയിൽ ഇ.എസ്.ഐ നോർത്ത്, വഴിച്ചേരി പമ്പ്, ആസ്പിൻ വാൾ, മാർക്കറ്റ് ജങ്ഷൻ എന്നീ ട്രാൻസ്ഫോർമർപരിധിയിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ . മാന്നാർ: പിപ്പിലിത്തറ, പൊണ്ണത്തറ, ബുധനൂർ നോർത്ത്, കോടഞ്ചിറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 11 കെ.വി. ലൈനിൽ ടച്ചിങ് എടുക്കുന്നതിനാൽ ചൊവ്വാഴ്ച പകൽ . അമ്പലപ്പുഴ: സെക്ഷൻ കൃഷ്ണപിള്ള ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.