കുറ്റിപ്പുറത്ത് ഗോപാലൻ അനുസ്മരണം

ചാരുംമൂട്: മലയാളം സർഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ, സാംസ്കാരിക പ്രവർത്തകനായിരുന്ന എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർഗവേദി പ്രസിഡന്‍റ്​ നസീർ സീതാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജൻ കൈലാസ് മുഖ്യപ്രഭാഷണം നടത്തി. വള്ളികുന്നം രാജേന്ദ്രൻ, ചാരുംമൂട് രാധാകൃഷ്ണൻ, ജഗദീശ് കരിമുളയ്ക്കൽ, ഭരണിക്കാവ് രാധാകൃഷ്ണൻ, കറ്റാനം ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ . എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.