സ്ത്രീസുരക്ഷ സ്വയരക്ഷാ പരിശീലന പരിപാടി

ആലപ്പുഴ: സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ക്ലാസ് കൗൺസിലർ പ്രഭ ശശികുമാർ ഉദ്​ഘാടനം ചെയ്തു. ആറോളം വനിത പൊലീസ് ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജില്ലയിലെ എല്ലാ സ്കൂളിലും കോളജുകളിലും സാമുദായിക സംഘടനകളിലും കുടുംബശ്രീ യൂനിറ്റുകളിലും റെസിഡന്‍റ്​സ് അസോസിയേഷനുകളിലും സർക്കാർ ജീവനക്കാരിലും ഈ പരിശീലന പരിപാടി നടത്തുണ്ട്. ഇതോടൊപ്പം സൈബർ കുറ്റകൃത്യങ്ങളെപറ്റിയുള്ള ക്ലാസുകളും പോക്‌സോ നിയമത്തെപറ്റിയുള്ള വിദഗ്​ധ ക്ലാസുകളും നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.