ആലപ്പുഴ നഗരചത്വരം: ഇന്ധന-പാചകവാതക വിലവർധനക്കെതിരെ കോൺഗ്രസ് ധർണ -രാവിലെ 10.30 ആലപ്പുഴ മുല്ലക്കൽ ടി.വി സ്മാരകം: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം മന്ത്രി പി. പ്രസാദ് -രാവിലെ 10.30 ആലപ്പുഴ പഴവീട് ഭഗവതി ക്ഷേത്രം: മീനഭരണി ഉത്സവം. ഗരുഡൻ പുറപ്പാട് -രാത്രി 9.00 മുഹമ്മ ചാരുമംഗലം കൊച്ചനാകുളങ്ങര ദേവീക്ഷേത്രം: പൊങ്കാല -രാവിലെ 11.00 തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ: പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 11.00 നെടുമുടി പുളിക്കക്കാവ് ദേവീക്ഷേത്രം: അശ്വതിവിളക്കും പൊങ്കാലയും -രാവിലെ 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.