ഇന്ധന, പാചകവാതക വിലവർധനയിൽ പ്രതിഷേധം ആലപ്പുഴ: യു.പി.എ സർക്കാറിന്‍റെ കാലത്ത് കാളവണ്ടിയിൽ സമരം നടത്തിയ ബി.ജെ.പിക്കാരെയും വഴിയിൽ കഞ്ഞിവെച്ച എൽ.ഡി.എഫുകാരെയും കാണാനില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാവുങ്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.എച്ച്. മജീദ് അധ്യക്ഷത വഹിച്ചു. APL aa shukoor strike പെട്രോൾ-ഡീസൽ-പാചകവാതക വിലവർധനക്കെതിരെ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.