കെ-റെയിൽ വിരുദ്ധ പദയാത്ര

ചെങ്ങന്നൂർ: ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ എം.വി. ഗോപകുമാർ നയിക്കുന്ന കെ- റെയിൽ വിരുദ്ധ പദയാത്ര ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന്​ മുളക്കുഴ സെഞ്ചുറി ജങ്​ഷനിൽ സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്യും. മുളക്കുഴ, പാറപ്പാട്, പെരിങ്ങാല, പൊട്ടകുളം, സി.എസ്.ഐ ജങ്​ഷൻ, മോടിയിൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൊഴുവല്ലൂർ അറന്തക്കാട് ജങ്​ഷനിൽ സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.