വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ അറയ്ക്കൽ, പനച്ചുവട്, കൃഷ്ണപിള്ള, കളത്തിൽപറമ്പിൽ 1 & 2 ട്രാൻസ്​ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കാർത്തികപ്പള്ളി: സെക്ഷൻ പരിധിയിലെ പാനൂർ നോർത്ത്, പഞ്ചാരമുക്ക്, ത്രാച്ചേരി മുട്ട്, ദേവി ടയർ, കാരാവള്ളി, മാങ്കി ട്രാൻസ്ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.