സി.സി ടി.വി ഉദ്ഘാടനം

തുറവൂർ: ടി.ഡി ഹയർ സെക്കൻഡറി സ്കൂളിൽ മാനേജ്മെന്റ്​ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സി.സി ടി.വി കുത്തിയതോട് സി.ഐ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എച്ച്. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വളന്റിയർമാർക്ക് റോഡ് സുരക്ഷ സംബന്ധിച്ച്​ ക്ലാസെടുത്തു. വളന്റിയർ അമിത് പ്രഭു ലോകജലദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ മായ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ശ്രീകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.