ആലപ്പുഴ: ഗുരുപൂജ അവാര്‍ഡ് നേടിയ അലിയാര്‍ എം. മാക്കിയിലിനെ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഗ്രന്ഥശാല ആന്‍ഡ് വായനശാലയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ലജ്‌നത്ത് പ്രസിഡന്റ് എ.എം നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്‍, എസ്.എം ഷെരീഫ്, എസ്.ബി ബഷീര്‍, എ.എം കാസിം, അഷ്‌റഫ് കുഞ്ഞാശാന്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ ഗുരുപൂജ അവാര്‍ഡ് നേടിയ അലിയാര്‍ എം. മാക്കിയിലിന് ലജ്‌നത്ത് മുഹമ്മദിയ പ്രസിഡന്റ് എ.എം. നസീര്‍ മൊമെന്റോ നല്‍കുന്നു file. apl aliyar photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.