ബി.എസ്.എന്‍.എല്‍ മേള

ചേര്‍ത്തല: എസ്.എല്‍.പുരം ബി.എസ്.എന്‍.എല്‍ ഓഫിസില്‍ 23ന് മേള നടത്തും. പുതിയ സിം കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 45 ദിവസത്ത വാലിഡിറ്റിയും പരിധിയില്ലാത്ത കാളുകളും ഡേറ്റയുള്ള 249 രൂപയുടെ റീചാര്‍ജും സൗജന്യമായി നല്‍കും. തിരിച്ചറിയല്‍ രേഖയുമായി എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.