സകാത്ത് സെമിനാർ

കായംകുളം: സാമൂഹിക പുരോഗതിക്ക് സംഘടിത സക്കാത്ത് എന്ന വിഷയത്തിൽ ബൈത്തുസകാത്തിന്‍റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശാന്തപുരം അൽജാമിഅ സർവകലാശാല വൈസ് പ്രിൻസിപ്പൽ സമീർ കാളികാവ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്​ലാമി കായംകുളം ഏരിയ പ്രസിഡന്‍റ്​ എസ്. മുജീബ് റഹ്​മാൻ അധ്യക്ഷത വഹിച്ചു. ബൈത്തുസകാത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.പി. ഹബീബ് പദ്ധതി വിശദീകരിച്ചു. യു. അബ്ദുൽ റസാക്ക്, ജെ. അബ്ദുൽഖാദർ, നിയാസ് എന്നിവർ സംസാരിച്ചു. ചിത്രം: APLKY1JIH കായംകുളത്ത് സംഘടിപ്പിച്ച ശാന്തപുരം അൽജാമിഅ സർവകലാശാല വൈസ് പ്രിൻസിപ്പൽ സമീർ കാളികാവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.