സംഘാടക സമിതി രൂപവത്​കരിച്ചു

മാന്നാർ: സി.പി.ഐ മാന്നാർ ലോക്കൽ സമ്മേളന സംഘാടക സമിതി രൂപവത്​കരണ യോഗം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്​ഘാടനം ചെയ്തു. പ്രഫ:രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി. ഹരികുമാർ, കെ.ജെ. തോമസ്, പി.ജെ. രാജപ്പൻ, കെ.ആർ. രഗീഷ്, ബി. രാജേഷ് എന്നിവർ സംസാരിച്ചു. കെ.ജെ. തോമസ് ചെയർമാനായും, ബി. രാജേഷ് ജനറൽ കൺവീനറായും 11 അംഗ എക്സിക്യൂട്ടിവ്​ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.