ദറസ് വാർഷികം

മണ്ണഞ്ചേരി: കിഴക്കേ മഹല്ല് ദറസ് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഞായറാഴ്ച വൈകീട്ട്​ ഏഴിന് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ. ബി. ഉസ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.