സകാത്ത്​ സെമിനാർ ഇന്ന്

കായംകുളം: സാമൂഹ്യ പുരോഗതിക്ക് സംഘടിത സകാത്ത് എന്ന വിഷയത്തിൽ ഞായറാഴ്ച വൈകീട്ട് നാലിന് ടി.എ ഷോപ്പിങ്​ കോംപ്ലക്സിൽ ബൈത്തു സകാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.