ട്രേഡ് യൂനിയൻ ജാഥ

ചെങ്ങന്നൂർ: ദേശീയ പണിമുടക്കിന്‍റെ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിലുള്ള ജില്ല ജാഥയുടെ പര്യടനത്തിന്‍റെ സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുനിത കുര്യൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി താലൂക്ക് പ്രസിഡന്‍റ്​ പ്രവീൺ എൻ. പ്രഭ അധ്യക്ഷ വഹിച്ചു. ജാഥ ക്യാപ്റ്റൻ പി. ഗാനകുമാർ, വൈസ് ക്യാപ്റ്റൻ കെ. ദേവദാസ്, കെ. പ്രസാദ്, ജി. രാജമ്മ, കെ.കെ. അശോകൻ, പി.സി. വിനോദിനി, എം.കെ. മനോജ്, കെ.കെ. ചന്ദ്രൻ, എം.എസ്. സാദത്ത്, മുരളീധര കുറുപ്പ്, എൻ. ആനന്ദൻ, പി.ആർ. സതീശൻ, പി.ആർ. രമേശ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.