ചേർത്തല: വിവിധ കാരണങ്ങളാൽ നാലുവർഷത്തിൽ കൂടുതൽ കാലത്തേക്ക് നികുതി അടക്കാത്ത വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കും. 2016നുമുമ്പ് വാഹനം ഉപയോഗ്യമല്ലാതെയോ വിറ്റുപോയതെങ്കിലും പഴയ ഉടമയുടെ പേരിൽതന്നെ ഉടമവസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് ഒരുവിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തുകയോ ചെയ്ത വാഹന ഉടമകൾക്ക് പങ്കെടുക്കാം. 30 ശതമാനം ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും നിയമാനുസൃതം മാത്രം ഈടാക്കി ജപ്തി നടപടിയിൽനിന്നും മറ്റു നിയമപരമായ നടപടികളിൽനിന്നും ഒഴിവാക്കും. അവസാന തീയതി ഈ മാസം 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.