ധർണ നടത്തി

മാന്നാർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നിത്തല-തൃപ്പെരുന്തുറ വില്ലേജ്​ ഓഫിസിനുമുന്നിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്​ . സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി. ഹരികുമാർ ഉദ്​ഘാടനം ചെയ്തു. കെ.ആർ. രഗീഷ് അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, ബി. രാജേഷ്, ശശി കാട്ടിലേത്ത്, ടി.എം. തോമസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.