കയർ വർക്കേഴ്സ് യൂനിയൻ ധർണ

പൂച്ചാക്കൽ: ചേർത്തല താലൂക്ക് കയർ വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പൂച്ചാക്കൽ കയർ ഇൻസ്പെക്ടറുടെ ഓഫിസിന് മുന്നിൽ ധർണ നടത്തി. ഷിൽജ സലീം അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ ഉദ്​ഘാടനം ചെയ്​തു. സി. ചെല്ലപ്പൻ, കെ.കെ. പ്രഭാകരൻ, കെ. ബാബുലാൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ പ്രതിഷേധ ധർണ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.