ഡിമോസ് ഷോറൂമുകളിൽ ഫർണിച്ചർ സർവിസ് ക്യാമ്പ്

കൊല്ലം: ഡിമോസ് ഷോറൂമുകളിൽ വർഷങ്ങൾ പഴക്കമുള്ളതടക്കം എല്ലാ ഫർണിച്ചറുകളുടെയും സൗജന്യ സർവിസ് ക്യാമ്പ് ബുധനാഴ്ച തുടങ്ങും. ഇയർ എൻഡ് സെയിലിൽ 60 ശതമാനം ഡിസ്കൗണ്ടിൽ ഫർണിച്ചറുകൾ ലഭിക്കും. ആനുകൂല്യം ഈ മാസം 25 വരെ ലഭിക്കും. കോർണർ സോഫകൾക്ക് 17,000 രൂപ മുതലാണ് വില. ഹോം സെറ്റികൾ വിവിധ വിലകളിൽ ലഭിക്കും. ഉപഭോക്താവി‍ൻെറ ആവശ്യാനുസരണം ലിവിങ് സ്പേസിന് അനുയോജ്യരീതിയിൽ സോഫ സെറ്റ് ചെയ്ത് നൽകും. പലിശരഹിത വായ്പയിലൂടെയും ഫർണിച്ചറുകൾ ലഭിക്കും. എല്ലാ ഞായറാഴ്ചയും ഷോറൂമുകൾ തുറന്നുപ്രവർത്തിക്കും. ഓഫറുകൾ കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ്, കരുനാഗപ്പള്ളി ഷോറൂമുകളിൽ ലഭ്യമാണ്. ഫോൺ: 9288098981.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.