വിദ്യാഭ്യാസ അവാർഡ് വിതരണം

ആലപ്പുഴ: അത്തിത്തറ റെസിഡന്‍റ്​സ് അസോസിയേഷന്‍റെ വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വിവിധതലങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് അവാർഡ് നൽകിയത്. അസോസിയേഷൻ പ്രസിഡന്‍റ്​ സി. രാജു അധ്യക്ഷതവഹിച്ചു. കൗൺസിലർ സി. അരവിന്ദാക്ഷൻ മുഖ്യാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.