ദിക്​ർ ദുആ മജ്‌ലിസ്

അമ്പലപ്പുഴ: എസ്.വൈ.എസ് അമ്പലപ്പുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര ഇസ്​ലാമിക് സെന്‍ററിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സംഘടിപ്പിച്ചു. മേഖല പ്രസിഡന്‍റ്​ മുഹമ്മദ് മുസ്‌ലിയാർ നേതൃത്വം നൽകി. ജില്ല വർക്കിങ് സെക്രട്ടറി അഷ്റഫ് ഉദ്​ഘാടനം ചെയ്തു. മേഖല സെക്രട്ടറി അഹ്മദ് നീർക്കുന്നം, അഹ്മദ് അൽഖാസിമി, മുഹമ്മദ് മുസ്‌ലിയാർ, അബ്ദുസ്സമദ് മുസ്‌ലിയാർ, സാദിഖ് അൻവരി, നാസർ കാക്കാഴം, ഹസൻ പൈങ്ങാമഠം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.