മാവേലിക്കര: മറ്റം സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ 98ാം വാർഷികവും യാത്രയയപ്പും പ്രതിഭസംഗമവും എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് ഫാ. ജേക്കബ് ജോൺ കല്ലട, സഹവികാരി അലൻ എസ്. മാത്യു, സ്കൂൾ മാനേജർ കെ.എസ്. തോമസ്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പ്രഥമാധ്യാപിക ഷീബ വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്‍റ് ആർ. രാജേഷ് കുമാർ, മാതൃസംഗമം പ്രസിഡന്‍റ് പ്രീത കെ. കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറിമാരായ വർഗീസ് പോത്തൻ, സന്തോഷ് ജോസഫ്, ഷൈനി തോമസ്, മുൻ പ്രഥമാധ്യാപിക സൂസൻ മാത്യു, പൂർവവിദ്യാർഥി മീനാക്ഷി മോഹൻ, ബി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: മറ്റം സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ 98ാം വാർഷികവും യാത്രയയപ്പും പ്രതിഭസംഗമവും എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.