ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവം

ചാരുംമൂട്: പറയംകുളം ശ്രീമുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവിക്ഷേത്രത്തിലെ പൂയം തിരുനാൾ മഹോത്സവത്തിന് ആറിന് തുടക്കമാവും, 14ന് സമാപിക്കും. പരിഹാരക്രിയകൾ, പൊങ്കാല, തിരുമുമ്പിൽ പറ എന്നിവ പ്രധാന ചടങ്ങുകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.