പി.ഡി.പി ധർണ

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പി.ഡി.പി വടക്ക് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സിയാദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനീർ അധ്യക്ഷത വഹിച്ചു. ഷമീർ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ വടക്ക് വില്ലേജ്​ ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ സിയാദ് മുസ്തഫ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.