തുറവൂർ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ചന്തിരൂർ മേഖല നേതൃയോഗം സമസ്ത സംസ്ഥാന ഓർഗനൈസർ ഒ.എം. ഷരീഫ് ദാരിമി കോട്ടയം ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡന്‍റ് സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി മഷ്ഹൂർ പൂത്തറ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി വിളക്കേടം, പി.കെ. അബ്ദുൽ ജലീൽ, കുത്തിയതോട് മുസ്ലിം മഹല്ല് ജമാഅത്ത് പ്രസിഡന്‍റ് സുബൈർ, അഷ്റഫ് അബ്റാരി, കെ. ബഷീർ മൗലവി, അൻസാർ പാണാവള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. അബ്ദുൽ ജലീൽ, കുത്തിയതോട്(പ്രസി), അഹ്മദുകുട്ടി ഹാജി, സുബൈർ, താഹ(വൈസ് പ്രസി), പി.എച്ച്. സിയാദ് തേവർവട്ടം പൂച്ചാക്കൽ (ജന. സെക്ര), ശിഹാബ് അൻസാർ, ഇല്യാസ് (ജോ. സെക്ര), സക്കീർ മുഹമ്മദ് തേവർവട്ടം പൂച്ചാക്കൽ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.