റാങ്ക് ജേതാവിനെ ആദരിച്ചു

അമ്പലപ്പുഴ: കേരള ജുഡീഷ്യൽ സർവിസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സാറാ ഫാത്തിമയെ യൂത്ത് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് സാറാ ഫാത്തിമയെ പൊന്നാട അണിയിച്ചു. കെ. നൂറുദ്ദീൻ കോയ, റഹീം വെറ്റക്കാരൻ, മണികണ്ഠൻ, നൈസാം നജീം, അൻഷാദ് മെഹ്​ബൂബ്, മുനീർ റഷീദ്, റോഷൻ ടി. ജോൺ തുടങ്ങിയവർ സംബന്ധിച്ചു. apl rank amb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.