ആലപ്പുഴ: ആലപ്പുഴക്ക് അതിജീവനത്തിന്റെ കാലത്തും നിസ്വാർഥ സേവനം കാഴ്ചവെച്ച 'കരുതാം ആലപ്പുഴ' ആപ്തവാക്യം സാക്ഷാത്കരിച്ച് പ്രവർത്തനമേഖലയിൽ മികവിന് അർഹനായ കലക്ടർ എ. അലക്സാണ്ടർക്ക് നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ല സമിതിയുടെ ആദരം. ജില്ല നന്മമരം കോഓഡിനേറ്റർ മായബായി, ജ്യോതി നികേതൻ പ്രിൻസിപ്പൽ സെൻ കല്ലുപുര, യേശുദാസ്, ജാക്സൺ, ജുബിൻ സെബാസ്റ്റ്യൻ, റൂബി സെബാസ്റ്റ്യൻ, പട്രീഷ്യ, കെൻ, കാൾ, ലയമരിയ എന്നിവർ സംസാരിച്ചു. Photo name: APL MB 01 Nanmamaram
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.