കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ്​ തുടങ്ങി

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് . ആർദ്രം പദ്ധതിയിൽ പ്രവർത്തനസജ്ജമായ ലാബിൽ ജീവിതശൈലീ രോഗനിർണയമുൾപ്പെടെ പരിശോധന ലഭ്യമാകും. എച്ച്.സലാം എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഹാരിസ്, വൈസ് പ്രസിഡന്‍റ്​ പി.എം. ദീപ, പഞ്ചായത്ത്​ അംഗങ്ങളായ പ്രജിത്ത് കാരിക്കൽ, ലേനിൽ, മെഡിക്കൽ ഓഫിസർ ഡോ. വിവേക്, ഡോ. ധനീഷ് എന്നിവർ പങ്കെടുത്തു. (അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്‍റെ പ്രവര്‍ത്തനോദ്​ഘാടനം എച്ച്.സലാം എം.എൽ.എ നിര്‍വഹിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.