ചെന്നിത്തല: ഹരിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്കൂൾ കവലയായ കളരിക്കൽ ജങ്ഷനിൽ എൻ.ആർ.സി സൂപ്പർ മാർക്കറ്റ് . ഉദ്ഘാടനം മാന്നാർ പോലീസ്‌സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ജി.സുരേഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ജി.ജയദേവ്, നന്ദകുമാർ, രഘുനാഥ്, മോഹനപ്രസാദ്, വിജയകുമാർ, ശ്രീപ്രസാദ്, ലക്ഷ്മണൻ, മോഹനപ്രസാദ്, വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.