കായംകുളം: വ്യാപാരമാന്ദ്യം നേരിടുന്ന ഹോട്ടൽ മേഖലയെ സംരക്ഷിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ട്രഷറർ എസ്.കെ. നസീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് രമേശ് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ മാർവൽ, ബാബു ശ്രീകൃഷ്ണം, നൗഷാദ്, ബദറുദ്ദീൻ, ഉസ്മാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY3HOTELr ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ മേഖല സമ്മേളനം കായംകുളത്ത് ജില്ല ട്രഷറർ എസ്.കെ. നസീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.