നഗരസഭ വയോരക്ഷ കാൾ സെന്‍റർ

​ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ വയോരക്ഷ കാൾ സെന്‍റർ ഒരുക്കി. മുതിർന്ന പൗരന്മാർ നേരിടുന്ന ഗാർഹികവും സാമൂഹികവും ആരോഗ്യപരവും മാനസികവും നിയമപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സഹായത്തിന്​ വിളിക്കാനാണ്​ കോൾ സൻെറർ പ്രവർത്തനം. പൊലീസ്​, റവന്യു, നിയമ സഹായവേദി, സാമൂഹ്യനീതി വകുപ്പ്, ജനറൽ ആശുപത്രി എന്നിവരുടെ ​ഏകോപനവുമുണ്ട്​. വയോധികർ നഗരസഭയുടെ 0477 225 1792 എന്ന നമ്പറിലേക്ക്​ വിളിച്ചാൽ സഹായം കിട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.