ഹരിപ്പാട്: ശരത്ചന്ദ്രന്‍റെ കൊലപാതകത്തിനുപിന്നിൽ സി.പി.എം പിന്തുണയുള്ള ലഹരി മാഫിയയാണെന്ന് ബി.ജെ.പി. ദക്ഷിണമേഖല അധ്യക്ഷൻ കെ. സോമൻ. ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ മുന്നിൽനിന്ന ചെറുപ്പക്കാരനെയാണ് നാടിന് നഷ്ടമായത്. മുഖ്യമന്ത്രി സമ്മേളനത്തിനായി മൂന്നുദിവസം ജില്ലയിൽ ഉണ്ടായിരുന്നപ്പോഴാണ് കൊലപാതകം നടന്നത് എന്നത് ഗൗരവകരമാണ്. പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം കഞ്ചാവ്-മയക്കുമരുന്ന് മാഫിയയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതായും കെ. സോമൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.