കായംകുളം: വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാപാരമാന്ദ്യവും കോവിഡ് മഹാമാരിയും കാരണം നട്ടംതിരിയുന്ന ഹോട്ടൽ വ്യവസായത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കും. ജില്ല ട്രഷറർ എസ്.കെ. നസീർ ഉദ്ഘാടനം ചെയ്തു. രമേശ് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ മാർവൽ, ശ്രീഹരി, ബോസ്, എബിൻ, നൗഷാദ് മാസ്റ്റർ, ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.