ആലപ്പുഴ: കിഴക്കേ മുസ്ലിം ജമാഅത്തിലെ മസ്താം പള്ളിയിൽ ഉറൂസിന്‍റെ ഭാഗമായി നടത്തി. പഴവങ്ങാടി മഹല്ല് പ്രസിഡന്‍റ് അജി പടിപ്പുരക്കൽ കിഴക്കേ ജമാഅത്ത് ആക്ടിങ് പ്രസിഡന്‍റ് ഖാലിദിന് നൽകി അന്നദാന ചടങ്ങ് നിർവഹിച്ചു. ദുആ സമ്മേളനത്തിന് എറണാകുളം മൻബഉൽ ഉലും അക്കാദമി ചെയർമാൻ അബ്ദുൽ ഖാദിർ മദനി നേതൃത്വം നൽകി. പ്രസിഡന്‍റ് അഡ്വ. കെ. നജീബ്, ട്രഷറർ സുനീർ ഇസ്മയിൽ, ജനറൽ സെക്രട്ടറി എ.എം. അനസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങുകൾക്ക് മസ്താൻപള്ളി ചീഫ് ഇമാം കെ.എൻ. ജഫർ സാദിഖ് സിദ്ദീഖി കാമിലി നേതൃത്വം നൽകി. cap അന്നദാന ചടങ്ങ് പഴവങ്ങാടി മഹല്ല് പ്രസിഡന്‍റ് അജി പടിപ്പുരക്കൽ കിഴക്കേ ജമാഅത്ത് ആക്ടിങ് പ്രസിഡന്‍റ് ഖാലിദിന് നൽകി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.