ആലപ്പുഴ: നിരപരാധികളായ യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കുന്ന ഹരജിയുടെ ഭാഗമായ ജനകീയ ഒപ്പ് ശേഖരണത്തിന്റെ ജില്ലതല ഉദ്ഘാടനം കവയിത്രി ഡോ. അമൃത നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ, ജന. സെക്രട്ടറി മോഹൻ സി.മാവേലിക്കര, ട്രഷറർ എം.എച്ച്. ഉവൈസ്, കമ്മിറ്റി അഗങ്ങളായ ഹസനുൽബന്ന വടുതല, യാസിർ തുണ്ടിൽ എന്നിവർ പങ്കെടുത്തു. ചിത്രം : ജനകീയ ഒപ്പ് ശേഖരണത്തിന്റെ ജില്ലതല ഉദ്ഘാടനം കവയിത്രി ഡോ. അമൃത നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.