ചെങ്ങന്നൂർ: ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല സംഘടിപ്പിച്ച സംസ്ഥാനതല തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. തിരുവാഭരണം കമീഷണർ ജി. ബൈജു അധ്യക്ഷത വഹിച്ചു. ബോർഡ്അംഗം പി.എം. തങ്കപ്പൻ, ചീഫ് എൻജിനീയർ ആർ. അജിത്ത് കുമാർ, സെക്രട്ടറി എസ്. ഗായത്രീ ദേവീ, ബി. മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.