തുറവൂർ: കോടംതുരുത്ത് ഈസ്റ്റ് മണ്ഡലത്തിലെ പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽനിന്നും ഉന്നത വിജയം നേടിയ . പ്രസിഡന്‍റ് ജയിംസ് അധ്യക്ഷത വഹിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി. ശശിധരൻ, നേതാക്കളായ ജോയി കൈതക്കാട്, അനീസ് അലക്സ്, സി.വി. ജൂഡി തുടങ്ങിയവർ പങ്കെടുത്തു. പടം : കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥിയെ ആദരിച്ചപ്പോൾ. apl adaravu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.