സീറ്റ്​ ഒഴിവ്

അരൂർ: കേരള സർവകലാശാല നേരിട്ട്​ നടത്തുന്ന അരൂർ യു.ഐ.ടി പ്രാദേശിക കേന്ദ്രത്തിൽ ബികോം ടാക്സ് ആൻഡ് ബികോം കോഓപറേഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. അർഹതയുള്ള വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യവുമുണ്ട്. ഫോൺ: 9446545055, 9539706245. പോളിടെക്നിക്കിൽ ഒഴിവ് അരൂർ: കെൽട്രോൺ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ പോളിടെക്നിക്കിൽ ഒന്നാംവർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് മാനേജ്മെന്‍റ്​ ക്വോട്ടയിൽ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 8089260263, 9447708531.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.