ഓണക്കോടി വിതരണം ഇന്ന്

ചേർത്തല: അക്ഷരജ്വാല കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി കൊട്ടാരം ഗവ. യു.പി.ജി.എസിലെ മുഴുവൻ കുട്ടികൾക്കും ചിങ്ങം ഒന്നിന് ഓണക്കോടി വിതരണം ചെയ്യും. കലക്ടർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.