വടുതല: 'നീതിപീഠങ്ങള്‍ വലിച്ചുനീട്ടുന്ന അനീതിയുടെ തടവുജീവിതങ്ങള്‍' തലക്കെട്ടിൽ സോളിഡാരിറ്റി ചേർത്തല ഏരിയ വടുതല ജങ്ഷനിൽ നിൽപ് സമരം നടത്തി. ഏരിയ പ്രസിഡന്റ് അൻവർ ഹസൻ ഉദ്ഘാടനം ചെയ്തു. ഏരിയ സമിതി അംഗം അയ്യൂബ് വടുതല മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. സാജിദ്, സലാഹുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : സോളിഡാരിറ്റി നിൽപ് സമരത്തിൽ അയ്യൂബ് വടുതല സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.