അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ ഏഴരപീടിക, കറുകത്തറ, എം.സി.എച്ച്, എസ്.ബി.ഐ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . ഗെസ്റ്റ് ലെക്ചറർ ഒഴിവ് പുന്നപ്ര: കാർമൽ പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലെക്ചറർ ഒഴിവുണ്ട്. പബ്ലിക് സർവിസ് കമീഷൻ മാനദണ്ഡപ്രകാരം വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഈമാസം 20ന് മുമ്പ് carmelpolytechnic@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റ അയക്കണം. ഫോൺ: 0477 2287825.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.