സാമൂഹിക ജാഗരൺ കാൽനട ജാഥ

ചെങ്ങന്നൂർ: കേരള കർഷക സംഘം, കെ.എസ്​.കെ.ടി.യു, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ വി.വി. അജയൻ ക്യാപ്റ്റനായ സാമൂഹിക ജാഗരൺ കാൽനട പ്രചാരണ ജാഥ ചെങ്ങന്നൂരിൽ പര്യടനം നടത്തി. വെള്ളാവൂർ ജങ്​ഷനിൽ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം പി. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സി.വി. ഷാജി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.