പുന്നപ്ര ശാന്തിഭവനില്‍ സ്വാതന്ത്ര്യ ദിനാഘോഷം

അമ്പലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പുന്നപ്ര ശാന്തിഭവനിൽ ആഘോഷിച്ചു. മുൻ മന്ത്രി ജി. സുധാകരൻ ദേശീയപതാക ഉയർത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. ബ്രദർ മാത്യു ആൽബിൻ, ഫാ. എബ്രഹാം, പി.എ. കുഞ്ഞുമോൻ, അപ്പച്ചൻ കൈനകരി, പി.വി. ആന്റണി തുടങ്ങിയവർ സംസാരിച്ചു. (പുന്നപ്ര ശാന്തിഭവനിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുന്‍ മന്ത്രി ജി. സുധാകരന്‍ ദേശീയപതാക ഉയര്‍ത്തുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.