വീഴ്ച അന്വേഷിക്കണം

കായംകുളം: ദേശീയപതാക വിഷയത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ജെ. ഷാജഹാൻ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബിദു രാഘവൻ എന്നിവർ ആവശ്യപ്പെട്ടു. വിഷയത്തിൽ നഗരസഭയുടെ വീഴ്ചയും പരിശോധിക്കണമെന്ന് ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനിദേവ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.