മെഗാ അദാലത് ഇന്ന്

ചെങ്ങന്നൂർ: നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ കോടതികളിൽ മെഗാ അദാലത് ശനിയാഴ്ച നടത്തും. കോടതികളിൽ നടന്നുവരുന്ന കേസുകൾ രമ്യമായി പരിഹരിക്കാൻ സൗകര്യം ഒരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.