ശ്രീനാരായണ കൺവെന്‍ഷന്‍

ചെങ്ങന്നൂര്‍ : 71ാം നമ്പര്‍ ആലാ ശാഖയുടെ ഒന്നാമത് ശ്രീനാരായണ കൺവെന്‍ഷൻ ശനിയാഴ്ച ആലാ നെടുവരംകോട് എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ എട്ടിന്​ വി.ആര്‍. രാജന്‍ പതാക ഉയര്‍ത്തും. 10ന്​ പിന്നണി ഗായിക ചിത്ര അയ്യര്‍ കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അനിൽ അമ്പാടി അധ്യക്ഷത വഹിക്കും. യൂനിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം മുഖ്യപ്രഭാഷണവും കൺവെന്‍ഷന്‍ ഗ്രാന്റും വിതരണം ചെയ്യും. കോടുകുളഞ്ഞി വിശ്വധര്‍മമഠം മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവരെ ചടങ്ങില്‍ ആദരിക്കും. വൈകീട്ട് 3.30ന് സുരേഷ് പരമേശ്വരന്‍ പ്രഭാഷണo നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.