മണ്ണഞ്ചേരി: നാലുതറ അഹ്‌മദ് മൗലവി ഇസ്‌ലാമിക് സെന്റർ ഹിഫ്ള് കോളജിൽ മജ്ലിസുന്നൂർ ആത്മീയ സംഗമവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനവും ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് യാത്രയയപ്പും വെള്ളിയാഴ്ച വൈകീട്ട് എഴിന് കോളജ് അങ്കണത്തിൽ നടക്കും. അനുമോദന സമ്മേളനത്തിന് ചെയർമാൻ ടി.എ. അഷറഫ് കുഞ്ഞ് ആശാൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.