വൈദ്യുതി മുടങ്ങും

ആലപ്പുഴ: എ.സി റോഡ് നവീകരണത്തിനായി കൈതവന, ഗുട്ടൻ സ്വാമി, പക്കി, വടക്കേനട, മുരുകൻ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും, ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തുമ്പപറമ്പ്, പുഞ്ച, പൊലീസ് ക്വാർട്ടേഴ്സ്, നിനാസ് ട്രാൻസ്ഫോർമറുകളുടെ പരിസര പ്രദേശത്തും വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് ആറ്​ വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.