വൈദ്യുതി തടസ്സപ്പെടും

ആലപ്പുഴ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വട്ടപ്പള്ളി ന്യൂ, ജെമീല പുരയിടം, ആലിശ്ശേരി അമ്പലം, ആലിശ്ശേരി കോളനി, വലിയകുളം ട്രാൻസ്​ഫോർമറുകളുടെ പരിധികളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ രണ്ടു വരെയും പഴവീട് ഭാഗങ്ങളായ പുഞ്ച, കണിയാംകുളം ഈസ്റ്റ്, എൻ.എസ്.എസ് കരയോഗം, എരവം പറമ്പ്​, പോസ്റ്റ്​ ഓഫിസ്, മാത്തൂർ, സുരേന്ദ്രൻ, സുധീരൻ, വില്ലേജ് നോർത്ത്, വില്ലേജ് സൗത്ത്, ഗണപതി ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ പകൽ രണ്ടുമുതൽ 5.30 വരെ . എ.സി റോഡ്​ നവീകരണവുമായി ബന്ധപ്പെട്ട് ഇലക്​ട്രിക്ജോലികൾ നടക്കുന്നതിനാൽ ചങ്ങനാശ്ശേരി ജങ്​ഷൻ മുതൽ ഒന്നാം പാലം വരെയുള്ള ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ ഭാഗികമായും പുതിയ ബൈപാസ്​ നിർമാണവുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇ.എസ്.ഐ ട്രാൻസ്​ഫോർമറിന്റെ പരിധിയിൽ രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.