പുകയില ഉൽപനങ്ങൾ പിടികൂടി

കുട്ടനാട്: ആൾത്താമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപനങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. രാമഗിരി പഞ്ചായത്ത് ആറാംവാർഡ് പുളിമൂട് വീട്ടിൽ പി. റെജിനെയാണ്​ (53) രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. 200 പാക്കറ്റ് നിരോധിച്ച പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.